/uploads/news/news_മൈലോട്ടു_മൂഴി_ജനതാ_ഗ്രന്ഥശാലയുടെ_"എൻ്റെ_..._1753214436_4286.jpg
NEWS

മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയുടെ എൻ്റെ കൃഷി എൻ്റെ ഭക്ഷണം ക്യാംപയിന് തുടക്കമായി


കാട്ടാക്കട:
മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയുടെ
സമഗ്രപച്ചക്കറി വ്യാപന പദ്ധതിയായ
"എൻ്റെ കൃഷി എൻ്റെ ഭക്ഷണം"
ക്യാംപയിന്  തുടക്കമായി.പച്ചക്കറി വിത്തുകൾ,നടീൽ വസ്തുക്കൾ,
കൃഷിരീതി വിവരിക്കുന്ന
ലഘുലേഖകൾഎന്നിവയുടെ
വിതരണം,പഠന പരിപാടികൾ,
അടുക്കളത്തോട്ട മത്സരം,രചനാ മത്സരങ്ങൾ എന്നിവ നടക്കും.

ജില്ലാ ലൈബ്രറി കൗൺസിൽ
അംഗം കെ  ഗിരി, ക്യാമ്പയിൻ
ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡൻ്റ്   എ  ജെ. അലക്സ് റോയ് അദ്ധ്യക്ഷനായിവൈസ് പ്രസിഡൻ്റ്
എസ്. അനിക്കുട്ടൻ,ജ്യോതിഷ് വിശ്വംഭരൻ,എ. വിജയകുമാരൻ നായർ, എസ്. സുരേഷ് കുമാർ, കെ.വി.അശോകൻ, ടി. ഓമന,അനിൽ ചാന്ദ്ര മുഴി, തുടങ്ങിയവർ  ആശംസകൾ അർപ്പിച്ചു 

മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയുടെ "എൻ്റെ കൃഷി എൻ്റെ ഭക്ഷണം" ക്യാംപയിന് തുടക്കമായി

0 Comments

Leave a comment